Site iconSite icon Janayugom Online

ആരോഗ്യമന്ത്രിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് ആയുസുണ്ടായില്ല: മുഖ്യമന്ത്രി

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി. കണ്ണൂരില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് ആയുസുണ്ടായിരുന്നില്ല. സര്‍ക്കാരിനെതിരെ ഇത്തരം കെട്ടിച്ചമക്കലുകള്‍ ഉണ്ടാകും. ഗൂഢാലോചനയില്‍ ചില മാധ്യമസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Alle­ga­tions against health min­is­ter no age lim­it: Chief Minister

You may also like this video

Exit mobile version