Site icon Janayugom Online

പാലിന്റെ വില കൂട്ടി അമൂല്‍

ഇന്ത്യയിലെ പ്രമുഖ പാലുല്പന്ന വിതരണക്കാരായ അമുല്‍ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. കൂട്ടിയ വില മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഗുജറാത്തിലെ അഹമ്മദാബാദിലെയും സൗരാഷ്ട്രയിലും അരലിറ്റര്‍ അമുല്‍ ഗോള്‍ഡിന്റെ വില 30 രൂപയായി ഉയരും. 24 രൂപയാണ് അമുല്‍ താസയുടെ പുതുക്കിയ വില. 

Eng­lish Summary:Amul rais­es milk prices
You may also like this video

Exit mobile version