Site iconSite icon Janayugom Online

ചെമ്പഴന്തിയിൽ എട്ടുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ചെമ്പഴന്തിയിൽ എട്ടുവയസ്സുകാരനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രമോദ്-സിനി ദമ്പതികളുടെ മകനാണ് മരിച്ച ശ്രേയസ്. മണക്കൽ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

Exit mobile version