Site iconSite icon Janayugom Online

ഭാര്യയെ പറ്റി മോശം പറഞ്ഞ ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു

നാഗമ്പടത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു. നാഗമ്പടം ഗുഡ് ഷെഡ് റോഡിലാണ് സംഭം നടന്നത്. അതിഥി തൊഴിലാളിയായ ഷിഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു ഒഡീഷ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലൈടുത്തു. ഭാര്യയെ പറ്റി മോശം പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ ഷിഫിയെ വെട്ടിക്കൊന്നത് എന്നാണ് പ്രാഥമിക വിവരം.

Eng­lish Summary:An Odisha man has been hacked to death for speak­ing ill of his wife
You may also like this video

Exit mobile version