Site icon Janayugom Online

630 വിദ്യാര്‍ത്ഥികളെ കൂടി തിരികെയെത്തിച്ചു

ഉക്രെയ്‌നില്‍ നിന്നും 630 വിദ്യാര്‍ത്ഥികളെ കൂടി സുരക്ഷിതരായി രാജ്യത്ത് തിരികെയെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് ഇ17 വിമാനങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികളെയാണ് മടക്കിക്കൊണ്ടുവന്നത്. ഇന്നലെ അര്‍ധരാത്രിയിലും ഇന്ന് പുലര്‍ച്ചയുമായി ഡല്‍ഹിയിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് വിമാനമിറങ്ങിയത്.

Eng­lish sum­ma­ry;  Anoth­er 630 stu­dents were repatriated

You may also like this video;

Exit mobile version