Site icon Janayugom Online

ഡല്‍യിൽ വീണ്ടും ബോംബ് ഭീഷണി; ഫോൺ കോൾ വഴിസന്ദേശമെത്തി

ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി. ഡല്‍ഹി സർവകലാശാലയിലെ രണ്ട് കോളജുകളിലാണ് ബോംബ് ഭീഷണിയുണ്ടായത്. ലേഡി ശ്രീറാം കോളജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺ കോൾ വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് സൂചന.

Eng­lish Summary:Another bomb threat in Dal; The phone call went through
You may also like this video

Exit mobile version