അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ വൻ ഭൂകമ്പത്തിന് ശേഷം 48 മണിക്കൂറിനുള്ളിലാണ് പുതിയ ഭൂകമ്പം. പഴയ പ്രഭവകേന്ദ്രത്തിന് 34 കിലോ മീറ്റർ മാറിയാണ് ഇന്ന് ഭൂചലനമുണ്ടായത്. കഴിഞ്ഞ ഭൂകമ്പത്തിന് 1400 പേർ മരിക്കുകയും 3000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം

