Site iconSite icon Janayugom Online

നാളെ മുതൽ ബുധൻവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വീണ്ടും അവധി

കേരളത്തിൽ നാളെ മുതൽ ബുധൻവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി. നാളെ ദുർഗ്ഗാഷ്ടമിയും ബുധനാഴ്ച്ച വിജയദശമിയുമാണ്. ചൊവ്വാഴ്ച മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങളും ആയുധങ്ങളും പൂജവെയ്ക്കും.

ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമായി വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Anoth­er hol­i­day for edu­ca­tion­al insti­tu­tions from tomor­row to Wednesday

You may also like this video;

രാജ്ഭവനുകളെ ആര്‍എസ്എസിന്റെ കാര്യാലയങ്ങളാക്കുന്നു: ഡി രാജ | D Raja | CPI STATE PARTY CONFERENCE
Exit mobile version