ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തയാളെ തൂക്കിലേറ്റി. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നും സൈനികരെ ആക്രമിച്ചെന്നും ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. മഹ്സ അമിനിയുടെ മരണത്തെതുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഹിജാബ് ശരിയാംവിധം ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്‌തംബര്‍ 16ന് മതകാര്യ പൊലീസിന്റെ മര്‍ദനമേറ്റാണ് മഹ്സ അമിനി എന്ന കുര്‍ദിഷ് യുവതി കൊല്ലപ്പെട്ടത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ വെടിയേറ്റ് മരിച്ചത്. നിരവധി പേര്‍ തടങ്കലിലാണ്.
English Summary:Anti-Hijab Movement; First execution carried out in Iran
You may also like this video