സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന് കീഴിലുള്ള എയിഡഡ് വിദ്യാലയമായ മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ നിയമനങ്ങൾ പിഎസ്സിക്ക് വിട്ടു. പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എംഎസ്പി കമാന്റിനാണ് എയ്ഡഡ് സ്ഥാപനമായ എംഎസ്പി സ്‌കൂളിന്റെ ചുമതല.
മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടു

