മദ്യപിച്ചതിച്ചെത്തിയ ശേഷമുണ്ടായ തര്‍ക്കത്തില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു. പേരാമ്പ്ര കൂത്താളി സ്വദേശി ശ്രീധരനാണ് കൊല്ലപ്പെട്ടത്. മകന്‍ ശ്രീലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ ശ്രീധരനെ വീട്ടില്‍ കണ്ടത്തിയത്.മകന്റെ ആക്രമണത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പൊലീസ് തിരിച്ചറിഞ്ഞത്.