Site icon Janayugom Online

കണ്ണൂരിൽ രണ്ട് പെട്രോൾ ബോംബുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയില്‍

കണ്ണൂരില്‍ പെട്രോൾ ബോംബുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ . കല്യാശേരിയിൽ ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പിടിയിലായത്. നാല് പേർ ഓടി രക്ഷപ്പെട്ടു. കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വെച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്

ഇതിനിടെ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

Eng­lish Sum­ma­ry: arrest­ed with petrol bombs
You may also like this video

Exit mobile version