അസമിലെ മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട കരടിനെതിരെ സിപിഐ ഉള്‍പ്പെടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു.
അസമിലെ 126 അസംബ്ലി മണ്ഡലങ്ങളും 14 ലോക്‌സഭാ മണ്ഡലങ്ങളും പുനര്‍ നിര്‍ണയിക്കുന്നതിനുള്ള കരടാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തിനായി കമ്മിഷന്‍ അവലംബിച്ച മാനദണ്ഡങ്ങളാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
English Summary: Assam constituency re-determination CPI in Supreme Court
You may also like this video

