Site icon Janayugom Online

അസം പ്രളയം: മരണം 180

അസമിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 180 കടന്നു. കൂടാതെ പ്രളയബാധിതര്‍ 22 ലക്ഷത്തിലധികം പേരായി. കഴിഞ്ഞ ദിവസം ഇത് 18.35 ലക്ഷം പേരായിരുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ മാത്രം അഞ്ചിലധികം പേരാണ് മരണപ്പെട്ടത്. അസമിലെ 24 ജില്ലകളിലായി 1618 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Eng­lish summary;Assam floods: 180 dead

You may also like this video;

Exit mobile version