Site iconSite icon Janayugom Online

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിയ്ക്കു നേരെ ലൈം ഗികാതിക്രമം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പെരുമ്പാവൂരിൽ ഉറങ്ങി കിടന്ന മൂന്നര വയസ്സുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശി സജാ ലാലാണ് അറസ്റ്റാണ് റൂറൽ എസ്പി രേഖപ്പെടുത്തിയത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ്. അതിഥിത്തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് അതിക്രമം ഉണ്ടായത്. നിലവിൽ കുഞ്ഞ് ആശുപത്രിയിലാണ്. ഇന്നലെ അർധരാത്രിയോടെ പൊലീസ് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Eng­lish Summary:attack on three-and-a-half-year-old girl in Perum­bavoor; The arrest of the accused was recorded
You may also like this video

Exit mobile version