കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ യുവതി കസ്റ്റംസ് പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ അസ്മാബീവി (32)യാണ് കസ്റ്റംസ് പിടിയിലായത്. സ്വർണ്ണമിശ്രിതമടങ്ങിയ 2031ഗ്രാം തൂക്കമുള്ള രണ്ട് പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടിച്ചെടുത്തത്.
English Summary;Attempt to smuggle gold worth one crore hidden in underwear; The woman is under arrest
You may also like this video