അവൾ അവളാകുമ്പോൾ, എനിക്ക് മാത്രം കാണാൻ കഴിയുന്ന കണ്ണാകും കരളാകും തങ്കക്കുടമാകും അവൾ അവളല്ലാതാകുമ്പോൾ, എനിക്കുമാത്രം കാണാൻ കഴിയുന്ന കണ്ണീർ ഗ്രന്ഥിയാകും.
അവളെന്റെ കണ്ണീർ ഗ്രന്ഥി