കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. അയത്തൊളള അറാഫിക്കാണ് ഇടക്കാല ചുമതല നൽകിയിരിക്കുന്നത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം താല്‍ക്കാലിക ചുമതല വഹിക്കും.
അയത്തൊള്ള അറാഫിക്ക് ഖമനെയിയുടെ താത്കാലിക പിൻഗാമി

