Site icon Janayugom Online

ബഹ്‌റൈൻ നവകേരള കോഡിനേഷൻ സമ്മേളനം നടന്നു

ബഹ്‌റൈൻ നവകേരള കോഡി നേഷൻ സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ നാദാപുരം എംഎൽഎയുമായ സത്യൻ മൊകേരിയുടെ സാനിധ്യ ത്തിൽ കലവറ പാർട്ടി ഹാളിൽ വച്ച് നടന്നു. സെക്രട്ടറിയായി ഷാജിമൂതലയും അസി. സെക്രട്ടറിയായി ജേക്കബ് മാത്യുവിനെയും പതിമൂന്ന് അംഗ കമ്മറ്റിയും, കമ്മറ്റി അംഗങ്ങളായി എ കെ സുഹൈൽ, അജയകുമാർ കെ എസ്, വി ബഷീർ, എൻ കെ ജയൻ, പ്രവീൺ മേൽപ്പത്തൂർ, ശ്രീജിത്ത് മൊകേരി, ബിജു ജോൺ, അസീസ് ഏഴംകുളം, മനോജ് കൃഷ്ണ, പ്രശാന്ത് മണിയൂർ, സുനിൽദാസ് ബാല എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Eng­lish Summary:Bahrain New Ker­ala Coor­di­na­tion Con­fer­ence was held
You may also like this video

Exit mobile version