തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസിനു വേണ്ടി നോയിഡയില്‍ വീടുകള്‍ കയറിയിറങ്ങി പ്രചരണം നടത്തിയതിനെത്തുടര്‍ന്നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ഗൗതം ബുദ്ധ നഗര്‍ ജില്ല ഓഫീസര്‍ പൊലീസ് മേധാവിയ്ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഭാഗേലിനെതിരെ കേസെടുത്തത്.
English Summary : Bhupesh Bhakhal has been booked for violating covid norms
you may also like this video