Site icon Janayugom Online

തിരുവനന്തപുരം കഴക്കൂട്ടത്ത് വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം കഴക്കൂട്ടത്ത് വന്‍ കഞ്ചാവ് വേട്ട.നൂറു കിലോയിലധികം കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയിലായി. മലയിന്‍കീഴ് സജീവ് (26), ചെങ്കചൂള സുബാഷ് (34), ബാലരാമപുരം കാവുവിള ഉണ്ണികൃഷ്ണന്‍ (33) , കരമന കൊല കേസ് പ്രതിയായ സജീവ് എന്നിവരാണ് പൊലീസ് പിടിയിലായത്.

Eng­lish Summary:Big cannabis hunt in Kazhakoot­tam, Thiruvananthapuram
You may also like this video

Exit mobile version