Site iconSite icon Janayugom Online

തൃശൂരില്‍ വൻ ഹാഷിഷ് ഓയിൽ വേട്ട

തൃശൂർ വാടാനപ്പള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട.ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി. മാള സ്വദേശികളായ കാട്ടുപറമ്പിൽ സുമേഷ് (32), കുന്നുമ്മേൽ വീട്ടിൽ സുജിത്ത് ലാൽ (28) എന്നിവരാണ് പിടിയിലായത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

Eng­lish Summary:Big hashish oil hunt in Thrissur
You may also like this video

Exit mobile version