ബിഹാറിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.122 മണ്ഡലങ്ങളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കി പ്രചാരണം കൊഴിപ്പിക്കുകയാണ് മുന്നണികൾ. വൈകുന്നേരം 5 മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തിരശീല വീഴും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും. ഇന്ത്യ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും. 14നാണ് വിധിയെഴുത്ത്.
ബിഹാർ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും;122 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച വോട്ടെടുപ്പ്

