Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ അസമീസ് നാടോടി നൃത്തരൂപമായ ബിഹു ഡാന്‍സ്

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഡിടിപിസി കണ്ണൂര്‍ അവതരിപ്പിക്കുന്നു അസമീസ് നാടോടി നൃത്തരൂപമായ ബിഹു ഡാന്‍സ്.

സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish sum­ma­ry; bihu dance, assamesefolkdance

You may also like this video;

Exit mobile version