Site icon Janayugom Online

ബിജെപി നേതാവ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റില്‍

22 കാരനെ തട്ടികൊണ്ട് പോയ കേസില്‍ തെലങ്കാന ബിജെപി നേതാവും ഗദ്ദിയനാരം കൗണ്‍സിലറുമായ ബദ്ദാം പ്രേം മഹേശ്വര്‍ റെഡ്ഡി അറസ്റ്റില്‍. 22 കാരനായ സുബ്രഹ്‌മണ്യത്തെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രേം മഹേശ്വര്‍ റെഡ്ഡി അറസ്റ്റിലാകുന്നത്.

സരൂര്‍ നാഗര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിജെപി നേതാവിനെയും മറ്റ് കൂട്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കുമെന്ന് എല്‍ബി നഗര്‍ ഡിസിപി സണ്‍പ്രീത് സിംഗ് പറഞ്ഞു.

Eng­lish sum­ma­ry; BJP leader arrest­ed in kid­nap­ping case

You may also like this video;

Exit mobile version