Site iconSite icon Janayugom Online

ദേശീയ ഗുസ്​തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

BJP MP slapsBJP MP slaps

ഝാർഖണ്ഡിലെ റാഞ്ചിയിൽ ദേശീയ ചാമ്പ്യൻഷിപ്പിനിടെ ഗുസ്​തി താരത്തെ തല്ലുന്ന ബിജെപി എംപിയുടെ ദൃശ്യങ്ങൾ പുറത്ത്​. ഗുസ്​തി ഫെഡറേഷൻ ഓഫ്​ ഇന്ത്യയുടെ പ്രസിഡന്റും ​ലോക്​സഭ എംപിയുമായ ബ്രിജ്​ഭൂഷൺ ശരൺ സിങ്ങാണ്​ മർദ്ദനത്തിന്​ പിന്നിൽ. സ്​റ്റേജിൽനിന്ന്​ പോകുന്നതിന്​ മുമ്പ്​ യുവ ഗുസ്​തി താരത്തിന്റെ മുഖത്ത്​ എംപി രണ്ടുതവണ അടിക്കുന്നത്​ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

Eng­lish Sum­ma­ry: BJP MP slaps nation­al wrestler in the face

You may like this video also

Exit mobile version