Site iconSite icon Janayugom Online

ബികെഎംയു ദേശീയ സമ്മേളനം തുടരുന്നു

cpicpi

ബികെഎംയു ദേശീയ സമ്മേളനം തുടരുന്നു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്, ആർജെഡി നേതാക്കളായ ബിഹാര്‍ റവന്യു, ഭൂപരിഷ്‌കരണ മന്ത്രി അലോക് മേത്ത, ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ശ്യാം രജക്, ഉദയനാരായണ ചൗധരി, ദേശീയ ജനറൽ സെക്രട്ടറി ഭോല യാദവ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
പ്രസിഡന്റ് എൻ പെരിയസാമി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഗുൽസാർ സിങ് ഗോറിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നാഗേന്ദ്ര നാഥ് ഓജ, സിപിഐ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡെ തുടങ്ങിയവരും സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച ഇന്ന് സമ്മേളനത്തില്‍ നടക്കും.

Eng­lish Sum­ma­ry: BKMU Nation­al Con­fer­ence continues

You may also like this video

Exit mobile version