പൂനെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തെതുടര്‍ന്ന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അതിനിടെ പ്രതിഷേധ ബാനറുകളുമായി മണിപ്പൂരി വിദ്യാര്‍ത്ഥികളും മോഡിക്കെതിരെ പ്രതിഷേധമറിയിച്ചു. ലോക മാന്യ തിലക് പുരസ്കാരം സ്വീകരിക്കാനായാണ് മോഡി പൂനെയിലെത്തിയത്.
English Summary; Black flag for Narendra Modi
You may also like this video