അനുജനെ മുളവടി കൊണ്ട് അടിച്ചുകൊന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. വാളാട് എടത്തന വേങ്ങണമുറ്റം കോളനിയിലെ ജയചന്ദ്രന്‍ ആണ് മരിച്ചത്. സഹോദരന്‍ രാമകൃഷ്ണനാണ് മര്‍ദിച്ചത്. ജയചന്ദ്രന്റെ സുഹൃത്ത് രവിക്കും മര്‍ദ്ദനമേറ്റു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം.
English Summary:brother was beaten to death with a bamboo stick; RSS worker arrested
You may also like this video
