മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും വ്യവസായ സംരംഭകനുമായ സി ബാലഗോപാലിനെ കെഎസ്‌ഐഡിസി ചെയര്‍മാനായി നിയമിച്ചു.1983ല്‍ ഐഎഎസില്‍ നിന്ന് രാജിവച്ച അദ്ദേഹം വ്യവസായ രംഗത്തേക്ക് കടക്കുകയായിരുന്നു.ലോകത്തെ തന്നെ പ്രധാന ബ്ലഡ് ബാങ്ക് നിര്‍മാതാക്കളായ പെന്‍പോളിന്റെ സ്ഥാപകനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമാണ് ഇദ്ദേഹം.
സി ബാലഗോപാല്‍ കെഎസ്‌ഐഡിസി ചെയര്‍മാന്‍

