കൊച്ചി ഗോശ്രീ പാലത്തില്‍ വഹനാപകടത്തില്‍ രണ്ടു മരണം. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥികളായ ആരോമല്‍, നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.ആരോമല്‍ പാലക്കാട് സ്വദേശിയും, നരേന്ദ്രനാഥ് നെയ്യാറ്റിന്‍കര സ്വദേശിയുമാണ് .
പുലർച്ചയോടെയാണ് അപകടമുണ്ടയത്. ഗോശ്രീ പാലത്തിലൂടെ പൊവുകയായിരുന്ന ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.