കുരമ്പാലയിൽ വാഹനാപകടത്തില്‍ രണ്ട് മരണം . കെ എസ് ആർ ടി സി ബസും ഡെലിവറി വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അടൂർ ഭാഗത്തു നിന്നും പന്തളം ഭാഗത്തേക്ക് പോയ കെ എസ് ആടി സി ബസും പന്തളം ഭാഗത്തു നിന്നും അടൂരിലേക്ക് പോയ ഡെലിവറി വാനം തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.45 ന് അപകടം നടന്നത്. ഡെലിവറി വാഹനത്തിലുള്ളവരാണ് മരണപ്പെട്ടത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
English Summary; Car accident at Pandalam Kurambala; Two deaths
You may also like this video