Site iconSite icon Janayugom Online

ജോർദാനിൽ വാഹനാപകടം; അയനിക്കോട് സ്വദേശിനി മരിച്ചു

ayinannur nativeayinannur native

ജോർദാനിൽ നിന്നും സന്ദർശന വിസ പുതുക്കി മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പോരൂർ അയനിക്കോട് സ്വദേശിനി മരിച്ചു. നിലമ്പൂർ ചന്തക്കുന്ന്
ഷഹലിന്റെ ഭാര്യ പയ്യാശേരി തണ്ടു പാറക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ അൽ ലൈത്തിന് സമീപമായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ഫസ്ന ഷെറിന്റെ രണ്ടര വയസുള്ള ഐസൽ മറിയം എന്ന കുട്ടിക്കും കൂടെയുണ്ടായിരുന്ന ഒമ്പതോളം പേർക്കും പരിക്കേറ്റിട്ടുണ്ട്.

Eng­lish Sum­ma­ry: Car acci­dent in Jor­dan: Ayan­i­code natives dies

You may also like this video

Exit mobile version