Site iconSite icon Janayugom Online

തൃത്താലയില്‍ വാഹനാപകടം : കാറും, ബസും തമ്മില്‍ കൂട്ടിയിടിച്ചു

പാലക്കാട് തൃത്താലയില്‍ വാഹനാപകടം. കാറും, ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്നു വെളുപ്പിന് 6.45നായിരുന്നു അപകടം.കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് ഗുരുതര പരിക്കേറ്റു 

Exit mobile version