Site icon Janayugom Online

കൊല്ലത്തെ ദേശീയപാതയില്‍ കാറ് കത്തി; ഡ്രൈവര്‍ വെന്തുമരിച്ചു

കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാറ് കത്തി ഡ്രൈവര്‍ വെന്തുമരിച്ചു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവമുണ്ടായത്. സ്ത്രീയാണ് മരിച്ചതെന്ന് സംശയം. ആത്മഹത്യയാണോ, കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.

Eng­lish Summary:Car burnt on nation­al high­way in Kol­lam; The dri­ver was burnt to death
You may also like this video

Exit mobile version