ഇടുക്കി വെള്ളത്തൂവലിൽ 72 കാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരി പുത്രന്‍ പുത്രൻ സുനിൽ കുമാറിന് ജീവപര്യന്തം ശിക്ഷ. ഇടുക്കി ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ലാണ് പ്രതി 72കാരി സരോജിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. തടവിനൊപ്പം ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം.
ഇടുക്കി വെള്ളത്തൂവലിൽ 72കാരിയെ ചുട്ടുകൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം

