ജാതി അധിക്ഷേപത്തില്‍ നർത്തകി സത്യഭാമയ്ക്കെതിരെ പോലീസിൽ പരാതി നൽകി ആർ എൽ വി രാമകൃഷ്ണൻ. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ചാലക്കുടി ഡിവൈഎസ്പിക്കാണ് ആർ എൽ വി രാമകൃഷ്ണൻ പരാതി നൽകിയത്. സത്യഭാമ അധിക്ഷേപിക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോയുടെ ലിങ്കും ആര്‍എല്‍വി രാമകൃഷ്ണൻ പോലീസിന് കൈമാറി.
English Summary: Caste abuse: RLV Ramakrishnan filed a complaint against Sathyabhamaya
You may also like this video