22 January 2026, Thursday

Related news

January 16, 2025
June 10, 2024
March 27, 2024
March 27, 2024
March 26, 2024
March 24, 2024
March 23, 2024

ജാതീയ അധിക്ഷേപം: സത്യഭാമയ്ക്കെതിരെ പരാതി നല്‍കി ആര്‍ എല്‍ വി രാമകൃഷ്ണൻ

Janayugom Webdesk
തൃശൂര്‍
March 27, 2024 10:57 am

ജാതി അധിക്ഷേപത്തില്‍ നർത്തകി സത്യഭാമയ്ക്കെതിരെ പോലീസിൽ പരാതി നൽകി ആർ എൽ വി രാമകൃഷ്ണൻ. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ചാലക്കുടി ഡിവൈഎസ്പിക്കാണ് ആർ എൽ വി രാമകൃഷ്ണൻ പരാതി നൽകിയത്. സത്യഭാമ അധിക്ഷേപിക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോയുടെ ലിങ്കും ആര്‍എല്‍വി രാമകൃഷ്ണൻ പോലീസിന് കൈമാറി. 

Eng­lish Sum­ma­ry: Caste abuse: RLV Ramakr­ish­nan filed a com­plaint against Sathyabhamaya

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.