മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.റൗസ് അവന്യുവിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
English Summary;CBI has filed a charge sheet against Arvind Kejriwal in the liquor policy case.
You may also like this video