സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലവും പ്രഖ്യാപിച്ചു. പത്താം ക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് തടസം സൃഷ്ടിക്കുമെന്ന് വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് ഫലപ്രഖ്യാപനമുണ്ടായത്.
cbse.nic.in, results.cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും. 19,76668 വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹരായിരിക്കുന്നത്. എറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് രാവിലെയോടെയാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്.
English Summary: CBSE class 10th result declared: 94.4 pass percentage
You may like this video also