റബ്ബര്‍ വിലയില്‍ കേന്ദ്ര സഹായംഅനിവാര്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റബ്ബര്‍ വിലഇടിവിന് കാരണം കേന്ദ്രമാണ്. ഒരുരൂപ പോലും കേന്ദ്രം നല്‍കിയില്ല. എങ്കിലും ഇത്രയും തുക നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.
കേരളാ റബര്‍ ലിമിറ്റഡ് രൂപീകരിക്കാനും സര്‍ക്കാറിന് കഴിഞ്ഞു. ഇതിന്റെ പ്രയോജനം ലഭിക്കുക റബര്‍ കര്‍ഷകര്‍ക്കാണെന്നും മന്ത്രി പി പ്രസാദ് സഭയില്‍ പറഞ്ഞു.
English Summary:
Center blames drop in rubber prices; Minister P Prasad
You may also like this video: