ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന് പിന്നാലെ മറ്റൊരു മുന്‍ മന്ത്രിയെകൂടി കുടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. മുന്‍ മന്ത്രി സത്യേന്ദ്രജയിനെതിരെയാണ് പുതിയ കേസ്.
തട്ടിപ്പ് കേസിലെ പ്രതിക്ക് ജയിലില്‍ സൗകര്യമൊരുക്കാന്‍ ഇടപെട്ടെന്നാണ് പരാതി. സിബിഐ അന്വേഷണം ആരംഭിച്ചു.ജയിന്‍ ജയില്‍മന്ത്രിയായിരുന്ന സമയത്ത് 10 കോടി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
English Summary:
Central government without leaving AAP; New case against former minister Satyendra Jai
You may also like this video: