Site iconSite icon Janayugom Online

അതിശക്തമായ മഴയ്ക്ക് സാധ്യത;കേരളത്തിന് മുന്നറിയിപ്പ്‌

കേരളത്തില്‍ മഴ മുന്നറിയിപ്പില് മാറ്റം.കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്,എന്നീ ജില്ലകള്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്‌.

Eng­lish Summary;Chance of heavy rain; warn­ing for Kerala

Exit mobile version