എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായിബന്ധപ്പെട്ടകുറ്റപത്രംപിപിദിവ്യയുെവാദങ്ങള്‍ശരിവെയ്ക്കുന്നതാണെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍
എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിർണ്ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
ഈ കാരണങ്ങൾ കൊണ്ട് തന്നെ ദിവ്യയ്ക്ക് എതിരായ കുറ്റം നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

