സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് നാളെ ചുമതലയേള്ക്കും. ഇന്ത്യയുടെ 49മത് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. സുപ്രീംകോടതിയി എന്‍ വി രമണ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ലളിത്. അടുത്ത വര്‍ഷം നവംബര്‍ എട്ട് വരെയാണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
English Summary:Chief Justice NV Ramana will retire today
You may also like this video