Site iconSite icon Janayugom Online

കുട്ടികളുടെ അശ്ലീല ദൃശ്യം ഫോണില്‍: തൃശൂരില്‍ 28കാരൻ അറസ്റ്റില്‍

തൃശൂരില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പുതുക്കാട് ബേക്കറി ജീവനക്കാരനായ മലപ്പുറം സ്വദേശി അഞ്ചുകണ്ടൻ ഷാഫിയാണ് (28) അറസ്റ്റിലായത്.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Child pornog­ra­phy on phone: 28-year-old arrest­ed in Thrissur
You may also like this video

Exit mobile version