കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യു പ്രവർത്തനം ആരംഭിച്ചു. മാസങ്ങളായി അടഞ്ഞുകിടന്ന കുട്ടികളുടെ വിഭാഗത്തിലെ ഐ സി യു പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നു. നിലവിൽ ചികിത്സക്ക് എത്തുന്ന കുട്ടികളെ ഇവിടെ ഐ സി യു വാർഡിൽ അഡ്മിറ്റാക്കി തുടങ്ങി. ഐ സി യു ആയി തുടങ്ങിയെങ്കിലും കുട്ടികൾക്കായി പ്രത്യേകം വാർഡ് ഇല്ലാത്തതിനാൽ ഇത് കുട്ടികളുടെ വാർഡ് കൂടി ആയാണ് പ്രവർത്തിച്ചിരുന്നത്.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യു പ്രവർത്തനം ആരംഭിച്ചു

