Site iconSite icon Janayugom Online

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും തമ്മില്‍ കേരള കൗസില്‍ കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 

ബുധനാഴ്ച്ച രാവിലെ ഒമ്പതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, കെ വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് നിർമല സീതാരാമൻ മടങ്ങിയത്. 

Exit mobile version