Site iconSite icon Janayugom Online

കെ എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കെ എം മാണിയുടെ ആത്മകഥ ജനുവരി 25 ന് നിയമസഭാ മന്ദിരത്തിലുള്ള ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കർഷകരെയും അധ്വാനവർഗ്ഗത്തെയും ഹൃദയത്തിൽ ചേർത്തു നിർത്തിയ കെ എം മാണിയുടെ ആത്മകഥ അര നൂറ്റാണ്ടിലേറെക്കാലം പുതിയ കേരളത്തെ രൂപപ്പെടുത്തിയ ഭരണനിർവഹണത്തിന്റെ ചേതോഹരമായ നേർക്കാഴ്ചയാണ്.

Eng­lish Sum­ma­ry: CM will release KM Mani’s autobiography
You may also like this video

Exit mobile version