മുഖ്യമന്ത്രിയുടെ 27 വരെയുള്ള ഔദ്യോഗിക‑പൊതു പരിപാടികള്‍ മാറ്റിവച്ചു Valsan Ramamkulath 3 years ago മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക‑പൊതു പരിപാടികൾ മാറ്റിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. English Sammury: Chief Minister’s official and public programs till 27th have been postponed